Channel 17

live

channel17 live

പൊയ്യ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ SSLC ക്കും പ്ലസ് ടു വിനും ഫുൾ A+ നേടിയ 8 കുട്ടികളെ അനുമോദിച്ചു

പൊയ്യ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ SSLC ക്കും പ്ലസ് ടു വിനും ഫുൾ A+ നേടിയ 8 കുട്ടികളെ അനുമോദിച്ചു. അതോടെപ്പം വാർഡിലെ ഒന്നാം ക്ലാസ്സ് തുടങ്ങി പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി തോമസ് ഉദ്ഘാടനം ചെയ്തു.CDS മെമ്പർ രാധാമണി സുരേഷ്അദ്ധ്യക്ഷയായി. മുൻ മെമ്പർ T.A തോമസ് സ്വാഗതo പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!