ഇരിങ്ങാലക്കുട: പി കെ എസ് ഇരിങ്ങാലക്കുട ഏരിയ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം പി എ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എ വി ഷൈൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി ഡി സിജിത്ത് ഭാവി പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. ഏരിയ ജോ.സെക്രട്ടിമാരായ കെ വി മദനൻ സ്വാഗതവും പി കെ സുരേഷ് നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട ഏരിയ കൺവെൻഷൻ
