ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ ഐടിസിക്കു സമീപം കൊളയാട്ടിൽ ലാലുവിന്റെ വീട് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ തകർന്നു വീണു. ലാലുവും ഭാര്യ ഇന്ദിരയും സർക്കാർ ജനറൽ ആശുപത്രിയിൽ
ചികിത്സയിൽ.
കനത്ത മഴയിൽ വീട് തകർന്നു