Channel 17

live

channel17 live

പൊയ്യ സെന്റ്. സെബാസ്റ്റ്യൻ ദൈവാലയത്തിൽ ലോക വിധവാ ദിനം ആചരിച്ചു

പൊയ്യ സെന്റ് സെബാസ്റ്റ്യൻ ദൈവാലയത്തിൽ ലോക വിധവാ ദിനം പ്രതീക്ഷോത്സവം’24 – “വൈധവ്യം അനുഭവിക്കുന്നവർക്ക് ആദരം” എന്ന പേരിൽ ആചരിച്ചു .ഇടവക വികാരി ഡോ.ഫാ.ഫ്രാൻസിസ്കോ പടമാടൻ ഉദ്ഘാടനം ചെയ്‌ത്‌ വിധവകൾക്കായുള്ള പ്രത്യേക ബലിയർപ്പണം നടത്തുകയും പ്രബോധനം നൽകുകയും ചെയ്തു. ഇടവകയുടെ സ്നേഹോപഹാരം ഓരോ അമ്മമാർക്കും നൽകുകയും അവരെ ആദരിക്കുകയും ചെയ്‌തു . അമ്മമാർക്കായി ഇടവക സമൂഹം ഒരുക്കിയ വിരുന്നിൽ അമ്മമാർ വിശിഷ്‌ടാതിഥികളായി എത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!