എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് & യൂത്ത് കോൺഗ്രസ് പൂലാനി മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു യൂത്ത് കോൺഗ്രസ് മേലൂർ മണ്ഡലം പ്രസിഡന്റ് സൂരജ് സുകുമാരൻ, യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജക മണ്ഡലം സെക്രട്ടറി ഡെറിക് കെ ഡേവിഡ്, ആശംസ് പി ദയാൽ, രവി കെ കെ, സാംബു കെ എസ്, ജിസ്മോൻ തുടങ്ങിയവർ പങ്കെടുത്തു.
എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് & യൂത്ത് കോൺഗ്രസ് പൂലാനി മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു
