ശ്രീ. എ.കെ.രവീന്ദ്രൻ്റെ “കീഴാള സൂക്ഷ്മ രാഷ്ട്രീയം” മലയാള ചിന്തകരിലൂടെ ഒരന്വേഷണം എന്ന ഗ്രന്ഥം അധ്യാപികയും ഗായികയുമായ കെ.വി. വിലാസിനി പ്രകാശനം ചെയ്തു .മുരിങ്ങൂരിലെ ലൗലി രവീന്ദ്രൻ്റെ വസതിയിലായിരുന്നു ചടങ്ങ് നടന്നത്. സി. ആർ. പരമേശ്വരൻ, കെ ഗോപിനാഥ് ,സച്ചിദാനന്ദൻ പുഴങ്കര ,പി.കെ. കിട്ടൻ ,എം.ജി.ബാബു ,കെ മധുസൂദനൻ ,പി.ബി.എ ഷികേശൻ, വി.വി.സാമുവൽ ,ദാമോദരൻ നമ്പിടി , കെ.ജി.ശശി .എബ്രഹാം, അശോക കുമാർ തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
“കീഴാള സൂക്ഷ്മ രാഷ്ട്രീയം” മലയാള ചിന്തകരിലൂടെ ഒരന്വേഷണം എന്ന ഗ്രന്ഥം അധ്യാപികയും ഗായികയുമായ കെ.വി. വിലാസിനി പ്രകാശനം ചെയ്തു
