ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ സമ്മേളനം ദൃശ്യമാധ്യമങ്ങളിലൂടെ സുപരിചിതനും പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനുമായ അന്ത്യ ശങ്കു ടി.ദാസ് ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി : ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ല സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു. ജില്ലാ പ്രസിഡൻ്റ് കെ.എസ്. ജയചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ദൃശ്യമാന്യമങ്ങളിലൂടെ സുപരിചിതനും പ്രശസത രാഷ്ട്രീയ നിരീക്ഷകനു മായ അഡ്വ. ശങ്കു ടി.ഥാസ് ഉദ്ഘാടനം ചെയിതു. ഇതോടനുബന്ധിച്ച് ബിവിഎൻ തൃശ്ശൂർ ജില്ല ജോയിൻ്റ് സെക്രട്ടറി ടി.ബി.നണേശൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പഠന മികവ്’ പുലർത്തിയ വിദ്യാലയങ്ങൾക്കുള്ള ചുരസ്ക്കാരം നൽകപ്പെട്ടു. വേദഗണിത പണ്ഡിതനായ ടി.എൻ.ശാരചന്ദ്രൻ, മേളം കലാകാരൻ കേളത്ത് സുന രമാരാർ, സംഗീത സംവിധായകൻ ബിഷോയ് അനിയൻ എന്നിവർക്ക് കർമ്മശ്രേഷൻ പുരസ്കാരം നൽകി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സംഘടനാ സെക്രട്ടറി ആർ. അനീഷ് കുമാർ, സംസ്ഥാന വൈസ് പ്രസി ഡൻ് എം.ഹവണുഗോപാൽ, ജഗദിഗുരു ട്രസ്റ്റ് ചെയർമാൻ ജി.പത്മനാഭസ്വാമി,ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ല വൈസ് പ്രസിഡൻ്റ് രാഗേഷ് സി എന്നിവർ ആശംസകൾ നേർന്നു. രണ്ടു ഘട്ടങ്ങളിലായി നടന്ന വിദ്യാ ഭ്യാസ സമ്മേളനത്തിൽ ആദ്യഘട്ടത്തിൽ ജില്ലാ സെക്രട്ടറി വിനോദ് എം.വി.സ്വാഗതവും, സംസ്ഥാന മാതൃ്യഭാരതി ട്രഷററും തൃശ്ശൂർ ജില്ല ട്രഷററുമായ ദിവ്യ ഷാജി കൃതജ്ഞതയും രേഖപ്പെടുത്തി.