ഇരിങ്ങാലക്കുട നഗരസഭയുടെ ഈ വർഷത്തെ ഞാറ്റുവേല മഹോത്സവം സംബന്ധിച്ച വാർത്തകൾ ഏറ്റവും നന്നായി റിപ്പോർട്ട് ചെയ്തതിനുള്ള പുരസ്കാരം (ഓൺലൈൻ വിഭാഗം) “ഇരിങ്ങാലക്കുട ടൈംസി”ന് ലഭിച്ചു.പ്രതിപക്ഷ നേതാവ് വി ഡി സതീശനിൽ നിന്ന് ചീഫ് എഡിറ്റർ രാജീവ് മുല്ലപ്പിള്ളിയും, പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് തംബുരുവും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
“ഇരിങ്ങാലക്കുട ടൈംസി”ന് പുരസ്കാരം
