നാഷനൽ ഡോക്ടേഴ്സ് ഡെയോടനുബന്ധിച്ച് ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽ രക്തദാനക്യാമ്പ്നടത്തി. റവ സിസ്റ്റർ വിനീത മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. IMA ആലുവയിലെ Dr Nitha രക്ത ദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. യോഗത്തിൽ Sr. ജോസ്ലിൻ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിനികളായ ഡോക്ടർമാരെ ആദരിച്ചു കൊണ്ട് Dr.KT മോളി സംസാരിച്ചു.സ്വാഗതം Sr. ഷേഫിയും നന്ദി Sr. ടെറീസയും പറഞ്ഞു.
രക്തദാന ക്യാമ്പ് നടത്തി
