ദുബായിലെ മാള വെൽഫെയർ അസോസിയേഷൻ ‘മാളക്കാരുടെ ഓണം’ എന്ന പേരിൽ 2024, ഒക്ടോബർ 13 ന് ബർദുബായ് Holiday Inn ഹോട്ടലിൽ വിവിധ കലാപരിപാടികളോടെ ഓണം ആഘോഷിക്കുന്നു. പരിപാടിയുടെ ആദ്യ പോസ്റ്റർ രക്ഷാധികാരി വിൽസൻ അമ്പൂക്കൻ പ്രസിഡണ്ട് സുഷിൽ വാസുവിന് കൈമാറി.
Holiday Inn ഹോട്ടലിൽ വിവിധ കലാപരിപാടികളോടെ ഓണം ആഘോഷിക്കുന്നു
