Channel 17

live

channel17 live

നാമനിർദേശക പത്രിക നൽകി

വെള്ളാങ്കല്ലൂർബ്ലോക്ക് പഞ്ചായത്ത് അസി. വരണാധികാരിയായ സെക്രെട്ടറി ഹസീബ് അലിക്കാണ് പത്രിക നൽകിയത്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഐ കൊടുങ്ങലൂർ ബ്ലോക്ക് പ്രസിഡണ്ട് ഇ.എസ് സാബു, DCC മെമ്പർ പി.യു. സുരേഷ് കുമാർ, കോൺഗ്രസ് പുത്തൻചിറ മണ്ഡലം പ്രസിഡണ്ട് വി. എ. നദീർ , മുസ്ലീം ലീഗ് കൊടുങ്ങലൂർ മണ്ഡലം ജനറൽ സെക്രട്ടറി.പി.ഐ. നിസാർ, യൂ.ഡി.എഫ് നേതാക്കളായ ടി.എസ് ഷാജി, ആന്റണി പയ്യപ്പിള്ളി, സി.കെ. യുധി മാസ്റ്റർഷൈല പ്രകാശൻ, വെള്ളാങ്കലുർ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ : ശശികുമാർ ഇടപുഴ, അഡ്വ: അരുൺ രാജ്, സുഹറ കരിം, സൈന റഫീക്ക് പി.സി ബാബു, രാജേഷ് ആറേലി , പ്രജീഷ് കളരിക്കൽ, റഫീഖ് കളത്തിൽ, കെ.എജോസ്, ഒ.ബി. ജബ്ബാർ. റിഫായ അക്തർ എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!