Channel 17

live

channel17 live

വിത്തു പന്തേറ്

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വിത്തു പന്തേറിൻ്റെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ മെജോപോൾ നിർവ്വഹിച്ചു. മാനേജ്മെൻ്റ് കമ്മറ്റിയംഗം എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.   പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ് , സ്റ്റാഫ് സെക്രട്ടറി കെ.എസ്. ഗിരിജ , രമ കെ മേനോൻ , സി.ഇന്ദുജ , നിത്യ മോഹൻ എന്നിവർ പ്രസംഗിച്ചു. 400 വിത്ത് പന്തുകൾ വിവിധ ഇടങ്ങളിലായി എറിയപ്പെട്ടു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!