സാമൂഹ്യ പ്രവർത്തന വിഭാഗം എം.എസ്.ഡബ്ല്യു വിദ്യാർത്ഥിനികൾക്കുവേണ്ടി സംഘടിപ്പിച്ച ഇൻസ്‌പൈർ 2024 നാല് ദിവസത്തെ ശിൽപശാല സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ. ബ്ലെസി ഉദ്ഘാടനം ചെയ്ത ശിൽപശാലയുടെ ഡിസൈനറും ഫെസിലിറ്റേറ്ററുo റിട്ട. യൂണിസെഫ് ചീഫ് ഗോപിനാഥ് ടി മേനോനായിരുന്നു.സമർഥനം ട്രസ്റ്റിൻ്റെ ആംഗ്യഭാഷാ ശിൽപശാല, ” സാമൂഹിക പ്രവർത്തനത്തിൻ്റെ ശക്തി അനാവരണം” എന്ന വിഷയത്തിൽ സൈക്യാട്രി സോഷ്യൽ വർക്കർ അമ്പി ജോസഫിൻ്റെ പ്രഭാഷണം എന്നിവ ശിൽപശാലയുടെ ഭാഗമായിരുന്നു.
ഇൻസ്പയർ 2024 നാല് ദിവസത്തെ ശിൽപശാല സമാപിച്ചു
