Channel 17

live

channel17 live

AIYF മാള മണ്ഡലം ശില്‌പശാല

AIYF മാള മണ്ഡലം ശില്‌പശാല AIYF തൃശൂർ ജില്ല വൈ : പ്രസിഡണ്ട് സാജൻ മുടവങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു .ജനാധിപത്യത്തിൽ യുവത്വത്തിൻ്റെ പങ്ക് എന്ന വിഷയത്തിൽ കെ.എസ് ജയ ക്ലാസ് എടുത്തു് .യോഗത്തിൽ രമ്യ ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു.വി.എസ്. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. അഭിലാഷ് പി.എസ് , സുജിത്ത്കുമാർ പി.കെ. ലിമ്പിൻ പ്ലാക്കൽ, ഷിൻ്റോ വി.ഡി. സിജി സുകുമാരൻ , ഹിരൺ ഹരിദാസ് , നിധിൻ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!