ശക്തമായ കാറ്റിൽ നാശനഷ്ടമുണ്ടായ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി.ആർ. സുനിൽ കുമാർ സന്ദർശിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. വിദ്യാധരൻ, കൃഷി ഓഫീസർ രേഷ്മ, ടി.എൻ. വേണു, സിദ്ധിക്ക് തോട്ടുങ്ങൽ, സുമിത ദിലീപ്, സജീവ് തിരുക്കുളം എന്നിവർ ഒപ്പമുണ്ടായിരുന്നു.
ശക്തമായ കാറ്റിൽ നാശനഷ്ടമുണ്ടായ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി.ആർ. സുനിൽ കുമാർ സന്ദർശിച്ചു
