Channel 17

live

channel17 live

ബോധവൽക്കരണ ക്ലാസ് നടത്തി

മാള ബിലീവേഴ്‌സ് ആശുപത്രിയും മാള പോലിസും സംയുക്തമായി റോഡ് സുരക്ഷയും സ്ട്രോക്ക് , ബെയ്സിക്ക് ലൈഫ് സപോർട്ട് എന്നീ വിഷയങ്ങളിൽ ഡ്രൈവർ മാർക്കായി ബോധവൽക്കരണ ക്ലാസ് നടത്തി . സ്ട്രോക്ക് സംബഡിച്ച് ബോധവത്കരണം മെഡിക്കൽ ഡയറക്ടർ Dr രാജു വർഗ്ഗീസ് ചെല്ലക്കുടവും ബെയ്സിക്ക് ലൈഫ് സപോർട്ട് എമർജെൻസി എന്ന വിഷയത്തിൽ Dr വിജേഷ് വിൻസൻ്റും ക്ലാസുകൾ എടുത്തു

മാള സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്ന സബ് ഇൻസ്‌പെക്ടർ C K സുരേഷിനെ ആദരിക്കലും നടന്നു. റോഡ് സുരക്ഷാ എന്ന വിഷയത്തിലും ക്ലാസുകൾ സംഘടിപ്പിച്ചു സേഫ്റ്റി ഓഫീസർ ജോയി സി ഒ സ്വാഗതവും പബ്ലിക് റിലേഷൻ ഓഫീസർ K H ഹർഷ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!