പുത്തൻ ചിറ: കൊമ്പത്ത്കടവ് ഡിവിഷൻ ഉപതെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി യൂ.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് വെള്ളൂരിൽ ബ്ലോക്ക് കോൺ പ്രസിഡണ്ട്. ഇ.എസ്. സാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ വി.എ.നദീർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർമാരായ ടി.എസ് ഷാജി, വി.എം.ബഷീർ, പി. ഐ.നിസാർ, ജിജോ അരിക്കാടൻ, വി.എസ്.അരുൺരാജ്, സി.കെ.യുധി മാസ്റ്റർ, വാസന്തി സുബ്രഹ്മണ്യൻ, സുഭാഷ് ചെമ്പനേഴത്ത്, സുഭാഷ് പനങ്ങാടൻ, പി.സി. ബാബു, റഫിക് കളത്തിൽ, ദാസൻ കളത്തിൽ, കെ.പി.പ്രജീഷ്, സ്ഥാനാർത്ഥി നസിയ മർസൂഖ് എന്നിവർ സംസാരിച്ചു.
UDF തെരെഞ്ഞെടുപ്പ്കമ്മറി ഓഫിസ് ഉദ്ഘാടനം ചെയ്തു
