അംഗത്വ വിതരണ ക്യാമ്പയിൻ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വ വിതരണവും, കുടിശ്ശിക നിവാരണയവും, ആന്റണി കൊടകരയുടെ അധ്യക്ഷതയിൽ ക്ഷമ ബോർഡ് ഉപദേശക സമിതി അംഗം ശ്രീ ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ചാലക്കുടി പ്രൈവറ്റ് സ്റ്റാൻഡിന്റെ ഉള്ളിൽ നടന്ന വാഹനങ്ങളുടെ ക്ഷേമനിധി കുടിശ്ശിക നിവാരണവും, തൊഴിലാളികളുടെ കുടിച്ചികയും, ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഒന്നാം ക്ലാസ് മുതൽ ഏഴാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണത്തിന്റെ അപേക്ഷ വിതരണവും ഫോറം സ്വീകരണവും ബോർഡ് ഉദ്യോഗസ്ഥരായ വൈശാഖ് കെ എ. സിനു ബാബു എന്നിവർ നേതൃത്വത്തിൽ നടക്കുകയുണ്ടായി . ബസ് ഓപ്പറേറ്റീവ് യൂണിയൻ പ്രസിഡന്റ് ഷിബു പി എ. , സാബു. പങ്കജാക്ഷൻ . എന്നിവർ നേതൃത്വം നൽകി യൂണിയൻ നേതാക്കളായ കൃഷ്ണൻ കൊരട്ടി സ്വാഗതവും, രജീഷ് പി ആർ നന്ദിയും രേഖപ്പെടുത്തി ഒന്നു മുതൽ ഏഴ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ഈ മാസം 27ആം തീയതി വരെ അപേക്ഷ സ്വീകരിക്കുന്നതാണ് മറ്റ് വിവരങ്ങൾക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക
അംഗത്വ വിതരണ ക്യാമ്പയിൻ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വ വിതരണവും, കുടിശ്ശിക നിവാരണയവും, ആന്റണി കൊടകരയുടെ അധ്യക്ഷതയിൽ ക്ഷമ ബോർഡ് ഉപദേശക സമിതി അംഗം ശ്രീ ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
