നവജീവൻ പുരുഷസ്വയം സഹായസംഘം റോഡിൽ സേഫ്റ്റി മിറർ സ്ഥാപിച്ചു. സംഘം പ്രസിഡന്റ് ശ്രീ. കെ.എം ജോസ് സ്വാഗതവും വാർഡ് മെമ്പർ ശ്രീമതി ലക്ഷ്മി അജയൻ പ്രകാശനകർമ്മവും നിർവഹിച്ചു. പുഷ്പഗിരി പൂലാനി റോഡ് കാടുമൂടി കിടക്കുന്നത് അംഗങ്ങളെല്ലാം ചേർന്ന് വൃത്തിയാക്കി. സെക്രട്ടറി ശ്രീ. കെ.എം പൗലോസ് നന്ദി പ്രകാശിപ്പിച്ചു.
സേഫ്റ്റി മിറർ സ്ഥാപിച്ചു
