Channel 17

live

channel17 live

കയ്പമംഗലം സ്വദേശികളായ സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി

കയ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡികളും നിരവധി കേസുകളിലെ പ്രതികളുമായ കയ്പമംഗലം ഡോക്ടർ പടി സ്വദേശി അരവീട്ടിൽ ശരത് ലാൽ (31), ശ്യാം ലാൽ (29 ) എന്നിവരെയാണ് തൃശൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറൽ അജിത ബീഗം ആറു മാസക്കാലത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടത് . കയ്പമംഗലം ഇൻസ്‌പെക്ടർ എം.ഷാജഹാന്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ സമർപ്പിച്ച വിശദമായ റിപ്പോർട്ട് പ്രകാരമാണ് ഇവരെ നാട് കടത്തിയത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!