Channel 17

live

channel17 live

പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് കൺവെൻഷൻ

ചാലക്കുടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പോട്ട -വി ആർ പുരം യൂണിറ്റ് കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ കെ കെ കാർത്തികേയൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് ശ്രീ.പി സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണവും നവാഗതരെ സ്വീകരിക്കലും ബ്ലോക്ക് പ്രസിഡണ്ട് ശ്രീ കെ എസ് വിജയകുമാർ നിർവഹിച്ചു.ദീർഘ കാലം യൂണിറ്റിന്റെ ട്രഷറർ ആയിരുന്ന ശ്രീ പൗലോസ് പോളിനെ ബ്ലോക്ക്‌ സെക്രട്ടറി ശ്രീ എം എ നാരായണൻ മാസ്റ്റർ പൊന്നാട അണിയിച്ചു ആദരിച്ചു. ബ്ലോക്ക്‌ ട്രഷറർ ശ്രീ പി എൻ ജോർജ്, വൈസ് പ്രസിഡന്റ്‌ ശ്രീമതി ടി ആർ സൈരന്ധ്രി, സെക്രട്ടറി ശ്രീ പി കെ രവീന്ദ്രൻ, വി ജി ഗോപി, ഇ കെ മുരളി എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!