സാമൂഹ്യനീതി വകുപ്പ് മന്ത് ഡോ :ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ( സിഐടിയു ) ടൗൺ മേഖലാ സമ്മേളനവും അമ്പതാം വാർഷികവുംആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത് ഡോ :ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.വിരമിച്ച ആദ്യകാല തൊഴിലാളികളെ ആദരിച്ചു.
യൂണിയൻ പ്രസിഡണ്ട് ഡോ : കെ പി ജോർജ് അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്. സിഐടിയു ഏരിയ സെക്രട്ടറി കെ എ ഗോപി. പ്രസിഡന്റ് സിഡിസിജിത്ത്. സി വൈ ബെന്നി. എം സി അഭിലാഷ്. ജിനോ ജോയ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ഡോ: കെ പി ജോർജ് ( പ്രസിഡന്റ് ) എം സി അഭിലാഷ്( സെക്രട്ടറി ) കെ സി മനീഷ് ( ട്രഷറർ ).