മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ കേരളത്തെ തീർത്തും പരിഗണിക്കാതിരുന്നത്തിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ചാലക്കുടി പട്ടണത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി സിപിഐഎം ചാലക്കുടി ഏരിയ കമ്മിറ്റി സെക്രട്ടറി കെ എസ് അശോകൻ ഉദ്ഘാടനം ചെയ്തു.ജിൽ ആന്റണി , കെ ഐ അജിതൻ, കെ ടി വാസു, പി പി പോൾ, കെ ഓ തോമസ് എന്നിവർ സംസാരിച്ചു.
പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
