6.5 ലക്ഷം രൂപയുടെ ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ് നടത്തിയ കേസിൽ തൃശൂർ സ്വദേശി പിടിയിൽ. വെള്ളിക്കുളങ്ങര കിഴക്കേ കോടാലി സ്വദേശി ടി എസ് ഹരികൃഷ്ണയെയാണ് കൽപ്പറ്റ സൈബർ സെൽ അറസ്റ്റ് ചെയ്തത്. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ വയനാട് വൈത്തിരി സ്വദേശിയുടെ പണം തട്ടിയ കേസിലാണ് അറസ്റ്റ്.
ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ് നടത്തിയ കേസിൽ തൃശൂർ സ്വദേശി പിടിയിൽ
