ബാല സൗഹൃദ പഞ്ചായത്തിൻ്റെ ഭാഗമായി O മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യം മാനസിക ആരോഗ്യം വിദ്യാഭ്യാസ നിലവാരം അംഗന പാടികളുടെയും സ്കൂളുകളുടെയും പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്ന് കലാ കായിക രംഗത്ത് തൽപരാരായ കുട്ടികൾക്കും ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് അന്നമനട ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്നത് ആയതിൻ്റെ ഭാഗമായി മേലഡൂർ ഗവ: LP സ്കൂൾ ആധുനിക വൽകരിക്കുന്നതിൻ്റെ ഭാഗമായി ലക്ഷം രൂപം ചിലവഴിച്ച് സ്മാർട്ട് ക്ലാസ്സ് റൂമാക്കി മാറ്റി കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ഇൻഡോർ ജിം എന്നിവയുടെ ഉദ്ഘാടനം ബഹു: ‘ അന്നമനട ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ടി കെ സതീശൻ നിർവ്വഹിച്ചു ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയ മാൻ ശ്രീമതി മജ്ജു സതീശൻ മെമ്പർമാരായ സുനിത സജീവൻ, ഷിജു CK ലളിത ദിവാകരൻ ,പ്രധാന അധ്യാപിക ഷാനി ടീച്ചർ , പി.ടി എ പ്രസിഡൻ്റ് ധനേഷ് എന്നിവർ സംസാരിച്ചു.
‘ഇൻഡോർ ജിം’ഉദ്ഘാടനം ബഹു: അന്നമനട ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ടി കെ സതീശൻ നിർവ്വഹിച്ചു
