Channel 17

live

channel17 live

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവസ്തുക്കൾ നൽകി

കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റി മഴക്കാല ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യസാധനങ്ങൾ നൽകി. തൊട്ടിപ്പാൾ സ്കൂളിലെ ക്യാമ്പിലാണ് അരി,പച്ചക്കറികൾഉൾപ്പെടെയുള്ള സാധനങ്ങൾ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ അനൂപ് ഏറ്റുവാങ്ങി. കെ എസ് ടി എ ഉപജില്ലാ സെക്രട്ടറി വിദ്യാ കെ.വി, പ്രസിഡന്റ് കെ.ആർ സത്യപാലൻ, ട്രഷറർ ജ്യോതിഷ്, വൈസ് പ്രസിഡന്റ് ജോസ് എന്നിവർ പങ്കെടുത്തു. റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!