വിതരണോദ്ഘാടനം ചാലക്കുടി അവാർഡ് ഭവനിൽ വച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ സിനു അരിമ്പുപറമ്പിൽ നിർവഹിച്ചു.
നാഷണൽ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ സുസ്ഥിരകൃഷി ലക്ഷ്യം വച്ചുകൊണ്ട് നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി 50% സാമ്പത്തിക സഹായത്തോടെ നൽകുന്ന ജൈവവളം വിതരണോദ്ഘാടനം 2024 ആഗസ്റ്റ് ഏഴാം തീയതി രാവിലെ 10 മണിക്ക് ചാലക്കുടി അവാർഡ് ഭവനിൽ വച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ സിനു അരിമ്പുപറമ്പിൽ നിർവഹിച്ചു. ചാലക്കുടി, പരിയാരം, കാരൂർ, കൊ റ്റനല്ലൂർ, മറ്റത്തൂർ, മുപ്ലിയം തുടങ്ങി വിവിധ പ്രദേശങ്ങളിൽ ഉള്ള കർഷകർക്കാണ് 4200 കിലോ വളം ആദ്യഘട്ടത്തിൽ ലഭ്യമായത് നാഷണൽ എൻജിഒ കോൺഫെഡറേഷൻ പ്രോജക്ട് ഇമ്പ്ലിമെന്റ് ഏജൻസിയായ അവാർഡ് ചാലക്കുടിയാണ് ഈ പ്രദേശത്ത് പദ്ധതി നടപ്പിലാക്കുന്നത്.