പോട്ട കെ ഇ സി യു പി സ്കൂളിൽ സു രക്ഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് രാവിലെ 10 ന് സംഘടിപ്പിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ഫാ.ജോയ് കെ ജെ സ്വാഗതം പറഞ്ഞു.ചാലക്കുടി അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർ സജീവ് വി ബി , അജിത് എസ്,മനോരമ ചാലക്കുടി റിപ്പോർട്ടർ ശ്രീ. ലാലുമോൻ,ശ്രീ.ലൂവിസ് മേലെപ്പുറം എന്നിവർ സന്നിഹിതരായിരുന്നു. അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർ സജീവ് വി ബി ബോധവത്കരണ ക്ലാസ്സ് എടുത്തു.ശ്രീ.അജിത് എസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ.ലാലുമോൻ ചാലക്കുടി, ശ്രീ.ലൂവിസ് മേലെപ്പുറം എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. കോർഡിനേറ്റർ അധ്യാപകരായ ജിബി ടീച്ചർ,ശ്രീജ ടീച്ചർ, ലിജി ടീച്ചർ എന്നിവർ പ്രസംഗിച്ചു.
റോഡ് സുരക്ഷാ ബോധവൽക്കരണക്ലാസ്സ് റിപ്പോർട്ട്
