ഗ്രാമികയിൽ പ്രസിഡണ്ട് പി.കെ.കിട്ടൻ ദേശീയ പതാക ഉയർത്തി. ഡോ.വടക്കേടത്ത് പത്മനാഭൻ ഭരണഘടനയുടെ ആമുഖം വായിച്ചു. വൈസ് പ്രസിഡണ്ട് ഇ.കെ.മോഹൻദാസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി എൻ.പി.ഷിൻേറാ, പി.ആർ.സെബാസ്റ്റ്യൻ, ജയൻ കാളത്ത്, ഇമ്മാനുവൽ മെറ്റിൽസ്, ബി.എസ്. ജയകുമാരി എന്നിവർ നേതൃത്വം നൽകി.
ദേശീയ പതാക ഉയർത്തി
