കോടശ്ശേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നായരങ്ങാടിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി ദേശീയ പതാക വാർഡ് മെമ്പർ ശകുന്തള വത്സൻ ഉയർത്തുന്നു. ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എം എം. സെക്രട്ടറി സ്മിതാ കൃഷ്ണൻ. വന്ദനം വയോജന ക്ലബ് പ്രസിഡന്റ് ചന്ദ്രചൂഡൻ എന്നിവർ പ്രസംഗിച്ചു.
ദേശീയ പതാക ഉയർത്തുന്നു
