Channel 17

live

channel17 live

ഡ്രൈ ഡേയിൽ അനധികൃത മദ്യവില്പന

ഇരിഞ്ഞാലക്കുട റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ. പി.ആർ ഉം പാർട്ടിയും കൂടി ചാലക്കുടി താലൂക്ക് താഴെക്കാട് വില്ലേജ് കണ്ണിക്കര ദേശത്ത് അനധികൃത വിൽപനക്കായി 16 കുപ്പി (8ലിറ്റർ ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം സൂക്ഷിച്ച കുറ്റത്തിന് ചാലക്കുടി താലൂക്ക്, താഴെക്കാട് വില്ലേജ്,കണ്ണിക്കര ദേശത്ത് ,ചാതേലി വീട്ടിൽ വർക്കി മകൻ ആന്റിസൻ ( 55വയസ്സ് ) എന്നയാളെ അറസ്റ്റ് ചെയ്ത് ഇരിഞ്ഞാലക്കുട റെയ്ഞ്ചിലെ CR.95/24 ആയി കേസ്സ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!