മാള: മാരേക്കാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നബിദിനാഘോഷത്തിന്‍റെ നടത്തിപ്പിനായി മീലാദ് സ്വാഗത സംഘം രൂപീകരിച്ചു. മഹല്ല് പ്രസിഡന്‍റ് ഇബ്റാഹീം കുട്ടമുഖത്ത് അദ്ധ്യക്ഷനായി. മഹല്ല് ഖത്തീബ് ഹാഫിള് ദാവൂദ് ബാഖവി ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ ബിജാസ് ടി എ (ചെയർമാൻ) ഹാരിസ് എം എച്ച് (കൺവീനർ) നിഹാസ് വി എച്ച് (ട്രഷറർ) ധനസമാഹരണ ഉദ്ഘാടനം മഹല്ല് പ്രസിഡന്‍റ് ഇബ്റാഹീം കുട്ടമുഖത്ത് നിര്‍വ്വഹിച്ചു.
നബിദിനാഘോഷത്തിന്‍റെ നടത്തിപ്പിനായിമീലാദ് സ്വാഗത സംഘം രൂപീകരിച്ചു
