ഇരിങ്ങാലക്കുട ഉപജില്ലാ ഖൊ ഖൊ മത്സരം ഈ വർഷവും കൈപിടിയിലൊതുക്കി അരിപ്പാലം വിദ്യാജ്യോതി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ മാഷും കുട്ടികളും. ഇരിങ്ങാലക്കുട ഉപജില്ലാ ഖൊ ഖൊ മത്സരത്തിൽ സബ്ബ് ജൂനിയർ പെൺകുട്ടികൾ, സബ്ബ് ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ എന്നീ മൂന്നിനത്തിലും വിജയികളായി കഴിഞ്ഞ വർഷത്തെ ട്രോഫി നിലനിർത്തി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. സംഗീത് ശിവൻ ആണ് പരിശീലകൻ.
ഇരിങ്ങാലക്കുട ഉപജില്ലാ ഖൊ ഖൊ മത്സരം ഈ വർഷവും കൈപിടിയിലൊതുക്കി അരിപ്പാലം വിദ്യാജ്യോതി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ മാഷും കുട്ടികളും
