Channel 17

live

channel17 live

ബഹുജന കൂട്ടായ്മ

സിപിഐ(എം) ചാലക്കുടി നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അലവി സെന്ററിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സിപിഐ (എം ) തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.യു പി ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!