Channel 17

live

channel17 live

മഹാത്മാ അയ്യങ്കാളി ജയന്തി ബിജെപി പുഷ്പാർച്ചനയും അനുസ്മരണവും

ഇരിങ്ങാലക്കുട: 161-ാം മഹാത്മാ അയ്യങ്കാളി ജയന്തി ബിജെപിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.എസ് മോർച്ച മണ്ഡലം പ്രസിഡണ്ട് സൽഗു തറയിൽ അദ്ധ്യക്ഷനായി. പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണം ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. എസ് സി മോർച്ച മണ്ഡലം ജന:സെക്രട്ടറി മായ അജയൻ സ്വാഗതം പറഞ്ഞു. ബിജെപി മണ്ഡലം ട്രഷറർ രമേഷ് രമേഷ് അയ്യർ,ടൗൺ ജന:സെക്രട്ടറി ബാബുരാജ് കെ എം, മഹിളാ മോർച്ച ജില്ല വൈസ് പ്രസിഡണ്ട് റീജ സന്തോഷ്,രാഗി മാരാത്ത്, മോഹനൻ എം ആർ,സന്തോഷ് ചെറാക്കുളം, യു കെ വിദ്യാസാഗർ എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!