വസ്തുവിന്റെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകം പരിഹ രിക്കണമെന്ന് കേരള ലാൻഡ് കമ്മിഷൻ ഏജൻ്റ്സ് യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് എൻ.കെ. ജ്യോതിഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഇ.എം. വിൻസെൻ്റ് അധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയായി. ജില്ലാ ജനറൽ സെ ക്രട്ടറി എം.പി. കുട്ടൻ, സി.എം. ജാഫർഖാൻ, ടി.കെ. ഉമ്മർ, കെ.എം. ബീരാൻ, വി.വി. ജോൺസൺ, വി.എൻ. വേണുഗോപാൽ, എ.ടി. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.
കേരള ലാൻഡ് കമ്മിഷൻ ഏജന്റ്സ് യൂണിയൻ ജില്ലാസമ്മേളനം
