Channel 17

live

channel17 live

AIYF ബിരിയാണി ചലഞ്ച് നടത്തി

വയനാടിൻ്റെ അതിജീവനത്തിനായി എ.ഐ.വൈ. എഫ് . സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന 10 വീടുകൾക്കക്കായി AIYF മാള മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ച് ഒരുക്കി. ചലഞ്ച് AIYF തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ബിനോയ് ഷെബീർ ഉദ്ഘാടനം ചെയ്തു.വി.എസ് ഗോപാലകൃഷ്ണൻ (മാള മണ്ഡലം സെക്രട്ടറി ) അദ്ധ്യക്ഷത വഹിച്ചു. ആദ്യ ബിരിയാണി കെ.വി. വസന്തകുമാർ (CPI തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ) MR അപ്പുകുട്ടൻ (CPI മാള മണ്ഡലം സെക്രട്ടറി) എന്നിവർ ഏറ്റുവാങ്ങി. ഉഷ ബാലൻ, സിനി ബെന്നി വെമ്പിൽ, ബാബു എം.കെ., അരുൺ പി വി , ലിബിൻ പ്ലാക്കൽ, സുർജിത്ത് കെ. ആർ , അഡ്വ :സച്ചിൻസദാനന്ദൻ, അഭിലാഷ് പി.എസ് , അഫ്സൽ കെ കെ, സനീഷ് പടിഞ്ചേരി , അതുൽ കെഎസ് , സിജു സുകുമാരൻ, ബൈജു പാറേക്കാടൻ, സുജിത് കുമാർ പി കെ , ഹിരൺ ഹരിദാസ്, അനന്തകൃഷ്ണൻ, നിതിൻ കെ ജി , എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!