അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിൽ അംഗമായി ഇരുപത് വർഷവും അറുപത്തിയഞ്ച് വയസ്സും പൂർത്തീകരിച്ചു കഴിഞ്ഞ സീനിയർ മെമ്പർമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ആശ്രയ പെൻഷൻ വിതരണം ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് വി. എം.വത്സൻ നിർവ്വഹിച്ചു. ഭരണ സമിതി അംഗങ്ങളായ രേഖ അനിൽകുമാർ, കെ കെ പരമു , എൻ കെ ഡേവീസ് , സെക്രട്ടറി എൻ എസ് സനുഷ എന്നിവർ പങ്കെടുത്തു.
ആശ്രയ പെൻഷൻ വിതരണം
