വെണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആമുഖ്യത്തിൽ ലോക കേര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തെങ്ങ് കൃഷിസംബസിച്ച് സെമിനർ ബാങ്ക് പ്രസിഡൻ്റ് എം.പ്രസാദ് ഉദ്ഘsനം ചെയ്തു. നൂറിലധികം കർഷകർ സെമിനാറിൽ പങ്കെടുത്തു. പങ്കെടുത്ത കർഷകർക്ക് വളവും മരുന്നും സൗജന്യമായി വിതരണം ചെയ്തു.
ലോക കേര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തെങ്ങ് കൃഷിസംബസിച്ച് സെമിനർ ബാങ്ക് പ്രസിഡൻ്റ് എം.പ്രസാദ് ഉദ്ഘsനം ചെയ്തു
