Channel 17

live

channel17 live

ശാന്തിനികേതനിൽ അദ്ധ്യാപക ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അധ്യാപകദിനാഘോഷത്തിൽ സ്കൂൾ മാനേജർ പ്രൊഫസർ എം. എസ്. വിശ്വ നാഥൻ അദ്ധ്യാപകദിന സന്ദേശം കൈമാറി. പ്രിൻസിപ്പാൾ പി. എൻ. ഗോപകുമാർ , പി.ടി.എ. വൈസ് പ്രസിഡണ്ട് കൃഷ്ണകുമാർ , SMC ചെയർമാൻ പി. എസ്. സുരേന്ദ്രൻ , പി. എസ്. സനുഷ എന്നിവർ സംസാരിച്ചു . മികച്ച കർഷകനും , റിട്ടയേർഡ് പ്രൊഫസറുമായ എം.എസ് . വിശ്വനാഥൻ സാറിനെയും പ്രിൻസിപ്പാൾ ഗോപകുമാർ സാറിനെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ എല്ലാ അദ്ധ്യാപകർക്കും ആദരവ് അർപ്പിച്ചു.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ‘ ഇടം നേടിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശിവാനി മോഹിത്തിനെ അഭിനന്ദിച്ചു. വിദ്യാർത്ഥികൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിച്ചു. കൺവീനർ ശാരിക ജയരാജ് , അഭിജിത്ത് ശശിധരൻ എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!