കായിക അധ്യാപകരില്ലാത സ്കൂളുകളിലെ കുട്ടികൾക്ക് അധ്യാപകനെ നൽകി കായികപരിശീലനം നൽകി അന്നമനട പഞ്ചായത്ത് അന്നമനട പഞ്ചായത്തിലെ കായിക അധ്യാപകരില്ലാത്ത Nup തത്ത മത്ത് , NLP പൂച്ചത്തു ശ്ശേരി Gup അന്നമനട , GLP മേലഡൂർ LF LP,കുമ്പിടി എന്നി സ്കൂളുകളിലെ കുട്ടികൾ ക്ക് സ്കൂൾ തലത്തിലും, പഞ്ചായത്ത് തലത്തിലുമാണ് പരിശീലനം സംഘടിപ്പിക്കുന്നത് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള സ്പോർട്സ് അക്കാദമിയിലെ കോച്ചുമാരായ രമേഷ്,മജീദ് CI ജിതേഷ്, കബീർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് ഇതിന് മുന്നോടിയായി കഴിഞ്ഞ വർഷം എല്ലാ Up ,LP സ്കൂളുകൾക്ക് കുട്ടികൾക്കാക് കായിക ഉപകരണങ്ങളും മേലഡൂർ LP അന്ന മന s Gups എന്നീ സ്കുളുകൾക്ക് mdor gim സ്ഥാപിച്ചിരുന്നു. ഈ വർഷം കായിക പരിശീല നത്തിന് 1 ലക്ഷവും സ്പോർട്സ് അക്കാദമിക്ക് 1 ലക്ഷവും അനുവദിച്ചിട്ടുണ്ടെന്ന് പ്രസിഡൻ്റ് PV വിനോദ് അറിയിച്ചു.
കായിക അധ്യാപകരില്ലാത സ്കൂളുകളിലെ കുട്ടികൾക്ക് അധ്യാപകനെ നൽകി കായികപരിശീലനം നൽകി അന്നമനട പഞ്ചായത്ത്
