ദുരന്തബാധിതർക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിൽ അലംഭാവം കാണിക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ കള്ളകണക്കിലൂടെ ഫണ്ട് തട്ടിപ്പും, ദുരുപയോഗവും നടത്തുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ആരവം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷനായ പരിപാടി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ശശികുമാർ ഇടപ്പുഴ ഉദ്ഘാടനം നടത്തി.
ആന്റണി പയ്യപ്പിളളി, ടി.എസ്.ഷാജി, ജിജോ അരീക്കാടൻ, ടി.കെ.ജോണി, വി.എസ്.അരുൺരാജ്, സി.കെ.യുധിമാസ്റ്റർ, ഷൈജു അമ്പാട്ട്, പി.സി. ബാബു, കെ.പി.പ്രജീഷ്, പി.വി.സലാം, അയ്യൂബ്.ടി.വൈ, സിജിൻ ഉമ്മർ, ജോസ് കാളിയങ്കര, ജോർജ് പനക്കൽ, ജെറൊം കരുമാലിക്കൽ, പോൾസൺ, സുന്ദരൻ ചെറാട്ട്, ടോണി കണ്ണായി, ജബ്ബാർ താനത്ത്പറമ്പിൽ, ലിജോയ് കല്ലൻ, ഉണ്ണി പനമ്പിള്ളി, ആനിമസ്ക്രീൻ, മേരിവർഗ്ഗീസ്, പ്രിയങ്ക മധു, സുലൈമാൻ.എം.എ, രാജു കുന്നത്തുള്ളി, അന്തോണി പയ്യപ്പിള്ളി, എന്നിവർ സംസാരിച്ചു.
പ്രതിഷേധ ആരവം സംഘടിപ്പിച്ചു
