Channel 17

live

channel17 live

സ്കൂട്ടറിൽ മദ്യവില്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി

ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പി. ആർ.അനുകുമാറും പാർട്ടിയും കൂടി എടതിരിഞ്ഞി വില്ലേജിലെ കാക്കാതിരുത്തി ദേശത്ത് വച്ച് മുകുന്ദപുരം താലൂക്ക് എടതിരിഞ്ഞി വില്ലേജ് കാക്കാതിരുത്തി ദേശത്ത് കൈമാപറമ്പിൽ കൃഷ്ണൻ മകൻ സന്തോഷ് ( 55 വയസ്സ് )എന്നയാളെ സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തി വരവേ 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സഹിതം പിടികൂടി കേസെടുത്തു. CR.NO: 119/24 ആയി കേസ് രജിസ്റ്റർ ചെയ്തു.പാർട്ടിയിൽ AEI. കെ. ഡി. മാത്യു, AEI(G) സന്തോഷ്‌. എ, P. O (G) ബിന്ദുരാജ്. V. V, CEO. ശോബിത്. O. B, DVR. സുധീർ എന്നിവർ ഉണ്ടായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!