Channel 17

live

channel17 live

വാഴ നട്ട് പ്രതിഷേധം

മാള ഗ്രാമ പഞ്ചായത്തിലെ വാർഡ് 1, 20പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാട്ടിക്കരക്കുന്ന് റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് മാളമണ്ഡലത്തിലെ വാർഡ് 1, 20 കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്ത നേതൃത്ത്വത്തിൽ വാഴ നട്ട് നിഷേധിച്ചു.
തുടർന്ന് പ്രതിഷേധ ധർണ്ണ നടത്തി. കരീം മഞ്ഞൾ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺ പ്രസിഡണ്ട് സന്തോഷ് ആത്തപ്പിള്ളി ധർണ്ണ ഉദ്ഘാടനം ചെയ്തു സോയ് കോലഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.സുരേന്ദ്രൻ കണ്ണൻ കാട്ടിൽ ഗോപി പാണ്ഡ്യാലക്കൽ,പീറ്റർ പഴയാറ്റിൽ, ലോറൻസ് വലിയ വീട്ടിൽ ജോയ് ചക്കാല മറ്റത്ത് ഗോകുൽ നാഥ്, അജയൻ കാട്ടിക്കരക്കുന്ന് എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!