ഇരിങ്ങാലക്കുട : സിപിഎം 24- പാർട്ടി കോൺഗ്രസിന്റെ ഭാഗമായി 2024 ഒക്ടോബർ 20. 21. പുല്ലൂർ ലോക്കൽ സമ്മേളനത്തിന്റെ പതാകദിനം പുല്ലൂർ ബ്രാഞ്ചിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പുല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം ( രജിസ്റ്റർ നമ്പർ 132) പ്രസിഡണ്ടും ലോക്കൽ കമ്മിറ്റി അംഗവുമായ ദിവാകരൻ കുണ്ടിൽസംസാരിക്കുന്നു.
പുല്ലൂർ ലോക്കൽ സമ്മേളനത്തിന്റെ പതാകദിനം പുല്ലൂർ ബ്രാഞ്ചിൽ ഉദ്ഘാടനം ചെയ്തു
