പുത്തൻചിറ പിണ്ടാണിയിൽ പുതിയതായി പണിയുന്ന സെൻ്റ് പോൾസ് കുരിശ്ശ് പള്ളിക്ക് ഇരിഞ്ഞാലകുട രൂപത മെത്രാൻ പോളികണ്ണൂകാടൻ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. പുത്തൻചിറ ഫെറോന പള്ളിവികാരി ഫാ.ബിനോയ് പോഴേലിപറമ്പിൽ
ഫാ. ജോളി വടക്കൻ
ഫാ. ജോയ് പാലിയേക്കര
ഫാ. ആൻ്റെണി പുതുശേരി
ഫാ. ജോർജ് തേലപ്പിള്ളി
ഫാ ജർലിറ്റ് കാക്കനാടൻ
കൈക്കാരന്മാരായ
ദേവസി ചിറയത്ത്
ആൻ്റെണി ചിറയത്ത്
മുൻ കൈക്കാരന്മാരായ
വർഗ്ഗീസ് തളിയത്ത്
ജോയ് വട്ടപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
പിണ്ടാണി സെൻ്റ് പോൾസ് കുരിശ്ശ്പള്ളിക്ക് തറക്കല്ലിട്ടു
