അന്നമനട പഞ്ചായത്ത് വെസ്റ്റ് കൊരട്ടി വാർഡിൽ വർഷങ്ങളായി കുണ്ടും കുഴിയുമായി കിടന്നിരുന്ന മലബാർ അപ്പനക്കുഴി റോഡ് കട്ട വിരിച്ച് മനോഹരമാക്കി റോഡിൻ്റെ ഉദ്ഘാടനം ബഹു: അന്നമനട പഞ്ചായത്ത് പ്രസിഡൻ്റ് PV വിനോദ് നിർവ്വഹിച്ചു വൈസ് പ്രസിഡന്റ് സിന്ധു ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മോളി വർഗിസ് സ്വാഗതം പറഞ്ഞു ടി സി സുബ്രൻ കെ.വി അനിൽ . V അരുൺ എന്നിവർ സംസാരിച്ചു.
ഒരു സ്വപ്ന സാക്ഷാൽക്കാരം കൂടി
