1978 മുതൽ 2021 വരെ കുഴൂർ ലോക്കൽ കമ്മറ്റി അംഗമായിരുന്നു. കുഴൂർ സർവ്വീസ് സഹകരണ ബാങ്ക് മെമ്പർ, CITU മദ്യവ്യവസായ തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡണ്ട്,സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ മൈഥിലി മക്കൾ ജോഷി ഷീന ഷീജ സുനിൽകുമാർ മരുമക്കൾ ബീനജോഷി ചന്ദ്രബാബു രഘുനാഥ് അശ്വതി. സംസ്കാരം രാവിലെ 10 മണിക്ക് സ്വവസതിയിൽ.
CPIM മുൻ കുഴൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എം. കെ സുബ്രഹ്മണ്യൻ നിര്യാതനായി
