Channel 17

live

channel17 live

അന്നമനട ക്രിസ്തുരാജ ദേവായത്തിലെ കൊടിയേറ്റം വികാരി ജനറാൾ ഫാ : ജോളി വടക്കൻ നിർവ്വഹിച്ചു

അന്നമനട ക്രിസ്തുരാജ ദേവായത്തിലെ കൊടിയേറ്റം വികാരി ജനറാൾ ഫാ : ജോളി വടക്കൻ നിർവ്വഹിച്ചു.പ്രസുദേന്തി വാഴ്ച്ച, ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം എന്നിവയും നടന്നു. നവംബർ 23 ശനിയാഴ്ച അമ്പ് തിരുനാൾ. ഞായറാഴ്ച യാണ് തിരുന്നാൾ

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!