മാലിന്യ മുക്ത നവകേരളത്തിൻ്റെഅന്നമനട ഗ്രാമ പഞ്ചായത്തിൽ വാളൂർപ്പാടത്ത് മെഗാ ശുചികരണ യജ്ഞം നടത്തി. മാലിന്യ വലിച്ചെറിയുന്ന പ്രദേശമാറിയ വാളൂർപ്പാടത്ത് ‘ക്യാമറകൾ സ്ഥാപിച്ച് വലിച്ചെറിയൽ കുറക്കാനായെങ്കിലും മാലിന്യം വലിച്ചെറിക്കുന്നത് പതിവാണ് ആയതിനാൽ മാലിന്യ മുക്ത നവകേരളത്തിൻ്റെ ഭാഗമായി ജനപ്രതിനിധികൾ തൊഴിലുറപ്പ് തൊഴിലാളികൾ 1 ക്ലിൻ കേരള ലേബർ ബാങ്ക് അംഗങ്ങൾ ആശ വർക്കർമാർ പൊതു പ്രവൃത്തകർ എന്നിവർ പങ്കാളിയായി ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡൻ്റ് പി.വി വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി സിന്ധു ജയൻ ശ്രീമതി മോളി വർഗിസ് സെ ക്രട്ടറി ഉഷാദേവി , അസി സെക്രട്ടറി ജുഗ്നു MGNREGS AE ബിൻ താജ് എന്നിവർ സംസാരിച്ചു.
മെഗാ ശുചികരണ യജ്ഞം നടത്തി
